Social welfare measures in Kerala.

താഴെക്കാണുന്ന വിവിധ പദ്ധതികളിൽ ഏതെങ്കിലും അർഹമായ ഒന്നെങ്കിലും നിങ്ങളുടെ അയൽപക്കത്തെ പാവപ്പെട്ടവൻ അർഹനായേക്കാം…
👇
നിങ്ങൾ ചെയ്യേണ്ടത്‌ ഇത്ര മാത്രം. ഈ പോസ്റ്റിൽ കാണുന്ന ലിങ്കിൽ കാണുന്ന പി ഡി എഫ്‌ ഫയൽ ഡൗൺലോഡ്‌ ചെയ്യുക.
👇
Continue reading “Social welfare measures in Kerala.”

Advertisement

പിച്ചാവരം എന്ന കണ്ടൽ വീട്

കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ അധികം ശ്രദ്ധയിൽപ്പെടാത്ത ഒരു സ്ഥലമാണ് പിച്ചാവരം (Pichavaram) കണ്ടൽ വനം. നിത്യഹരിതമായ കണ്ടൽ തുരുത്തുകളും അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന ആഴം കുറഞ്ഞ തോടുകളും ചേരുന്നതാണ് പിച്ചാവരം. തമിഴ് നാട്ടിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും പിച്ചാവരം പ്രകൃതി ഭംഗി കൊണ്ടും, ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടും വ്യത്യസ്തത പുലർത്തുന്നു. മൂവായിരം ഏക്കർ വിസ്തൃതിയുള്ള ഈ പ്രദേശം ഇന്ത്യയിലെ രണ്ടാമത്തെ വലിയ കണ്ടൽ വനം ആയി പരിഗണിക്കുന്നു. ബംഗാളിലെ സുന്ദര വനം ആണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കണ്ടൽ വനം.

Continue reading “പിച്ചാവരം എന്ന കണ്ടൽ വീട്”