ക്രെഡിറ്റ് കാർഡ്: ഉപയോഗവും, ഉപകാരങ്ങളും

പ്രിയ സുഹൃത്തുക്കളേ,
ക്രെഡിറ്റ് കാർഡിനെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കുകയാണ്. വിവിധയിനം ക്രെഡിറ്റ് കാർഡുകൾ, കാർഡ് തിരഞ്ഞെടുക്കേണ്ട വിധം, അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഉപയോഗിക്കേണ്ട വിധം, പ്രയോജനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിവരിക്കുന്നു.

ക്രിയേറ്റീവ് കോമൺസ് ലൈസൻസ് ഉപയോഗിച്ച് സ്വതന്ത്രമായാണ് പുസ്തകം ലഭ്യമാക്കുന്നത്.
ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക് കമന്റ് ബോക്സിൽ നൽകിയിട്ടുണ്ട്.

വളരുന്ന പുസ്തകമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ വിവരങ്ങൾ കിട്ടുന്ന മുറക്ക് പുസ്തകത്തിൽ ചേർത്തു ഉള്ളടക്കം പുതുക്കിക്കൊണ്ടിരിക്കും. ഗൂഗിൾ ഡോക്കിലാണ് പുസ്തകത്തിന്റെ മൂലരൂപം തയ്യാറാക്കിയിരിക്കുന്നത്. നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾ ഗൂഗിൾ ഡോക്ക് വഴി ചേർക്കാവുന്നതാണ്. ഡോക്യുമെന്റ് തുറന്ന ശേഷം, മാറ്റം വേണ്ട സ്ഥാനത്തു കഴ്സർ വെച്ച ശേഷം, Insert മെനുവിൽ നിന്നും Comment എന്ന ഓപ്ഷൻ ഉപയോഗിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താവുന്നതാണ്. മൂലരൂപത്തിന്റെ ലിങ്ക് കമന്റ് ബോക്സിൽ നൽകിയിട്ടുണ്ട്

E-Book (PDF format) Download Link

Paperback edition available here.

Kindle edition is available here.

Link to the manuscript
https://tinyurl.com/credit-card-book